ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ ഇട്ടതാ കുട്ടി!! ഇത്ര പെട്ടന്ന് നടപടി ഉണ്ടാവുമെന്ന് വിചാരിച്ച് കാണില്ല..

ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ ഇട്ടതാ കുട്ടി!! ഇത്ര പെട്ടന്ന് നടപടി ഉണ്ടാവുമെന്ന് വിചാരിച്ച് കാണില്ല..

കൊല്ലം : ഇൻസ്റ്റഗ്രാം വീഡിയോയ്ക്കായി കൊല്ലം എസ്. എൻ കോളേജ് ജംഗ്ഷനിൽ ബൈക്കിൽ പായുന്ന കിടിലൻ വീഡിയോ,   ഹെൽമെറ്റ്‌ ഇല്ല,  സൈഡ് മിറർ ഇല്ല!! വീഡിയോയ്ക്ക് കട്ട സപ്പോർട്ട് ലൈക്കിന്റേം കാമെന്റ്സിന്റേം ബഹളം പിന്നാലെ ഒരു എട്ടിന്റെ പണിയും.. 

ആരെക്കെയോ വീഡിയോ മോട്ടോർ വാഹന വകുപ്പിന് സെൻറ് ചെയ്തു  പരാതിയും കൊടുത്തു.. പിന്നാലെ നടപടിയും...