എന്റെ നെഞ്ചാകെ നീയല്ലേ ..എന്റെ ഉന്മാദം നീയല്ലേ ... രൂപ രേവതിയുടെ മാന്ത്രിക വയലിനിൽ നിന്നും


അമ്പിളി എന്ന മലയാളം സിനിമയിലെ വളരെ മനോഹരമായ "ആരാധികേ" എന്ന സംഗീതത്തിന് വയലിൻ കവർ പതിപ്പ് ആണ്  രൂപ രേവതിയുടെ മാന്ത്രിക വയലിൻ കൂടി നമ്മൾ കേൾക്കുന്നത് ,രൂപ രേവതി അറിയപ്പെടുത്തന്ന ഒരു വയലിനിസ്റ് ആണ്.ആസ്വാദകരുടെ മനസിനെ കുളിരണിക്കുന്ന ഒരു സംഗീതമാണ് വിഷ്ണു വിജയ് എന്ന സംഗീത സവിധായകന്റേത്  , ആരാധികെ എന്നൂം സംഗീത പ്രേമികളുടെ  മനസ്സിൽ കുറച്ചുനേരം ഇടം പിടിക്കാൻ  സാധ്യതയുണ്ട്.