ഒ​ന്നും​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​യ്ക്കാ​ന്‍​ ​ഞാ​ന്‍​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; നടി ​ത​പ്‌​സി

താ​ന്‍​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ​തു​റ​ന്ന് ​പ​റ​ഞ്ഞ്ന​ടി​ ​

ഒ​ന്നും​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​യ്ക്കാ​ന്‍​ ​ഞാ​ന്‍​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല; നടി ​ത​പ്‌​സി


താ​ന്‍​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ​തു​റ​ന്ന് ​പ​റ​ഞ്ഞ്ന​ടി​ ​ത​പ്‌​സി. '​'​എ​ന്റെ​ ​ജീ​വി​ത​ത്തി​ല്‍​ ​ഒ​രാ​ളു​ണ്ട്.​ ​എ​ന്റെ​ ​വീ​ട്ടു​കാ​ര്‍​ക്ക്‌ അ​ത​റി​യു​ക​യും​ ​ചെ​യ്യാം.​ ​ഒ​ന്നും​ ​ര​ഹ​സ്യ​മാ​ക്കി​ ​വ​യ്ക്കാ​ന്‍​ ​ഞാ​ന്‍​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​എ​ന്റെ​ ​ജീ​വി​ത​ത്തി​ല്‍​ ​ആ​രെ​ങ്കി​ലു​മു​ണ്ടെ​ന്ന് ​പ​റ​യു​ന്ന​ത് എ​നി​ക്ക് അ​ഭി​മാ​ന​മാ​ണ്.​ ​എ​ന്നാ​ല്‍​ ​ത​ല​ക്കെ​ട്ടു​ക​ള്‍​ക്ക് ​വേ​ണ്ടി​ ​ഞാ​ന്‍​ ​ഇ​തേ​ക്കു​റി​ച്ച്‌ ​മാ​ത്രം​ ​സം​സാ​രി​ക്കു​ക​യി​ല്ല.​"​ ​താ​രം​ ​പ​റ​യു​ന്നു.

ബാ​ഡ്മി​ന്റ​ണ്‍​ ​താ​രം​ ​മാ​ത്യൂ​സ് ​ബോ​യു​മാ​യി​ ​ത​പ്‌​സി​ ​പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന​ ​ഗോ​സി​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച്‌ ​ത​പ്‌​സി​ ​പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.​ ​താ​ന്‍​ ​പ്ര​ണ​യി​ക്കു​ന്ന​താ​രെ​യാ​ണെ​ന്നും​ ​താ​രം​ ​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പി​ങ്ക്,​ ​ഥ​പ്പ​ഡ്‌എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​ബോ​ളി​വു​ഡി​ല്‍​ ​ത​ന്റേ​താ​യ​ ​ഇ​ടം​ ​ക​ണ്ടെ​ത്തി​യ​ ​ത​പ്‌​സി​ ​മ​മ്മൂ​ട്ടി​ ​നാ​യ​ക​നായ ഡ​ബി​ള്‍​സും​ ​ധ​നു​ഷ് ​നാ​യ​ക​നാ​യ​ ​ആ​ടു​ക​ള​വു​മു​ള്‍​പ്പെ​ടെ​ ​ഒ​ട്ടേ​റെ​ ​തെ​ന്നി​ന്ത്യ​ന്‍​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.