കിടിലൻ മേക്കോവറിൽ നടി മീന!.. ചിത്രങ്ങൾ വൈറൽ.

ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്.

കിടിലൻ മേക്കോവറിൽ നടി മീന!.. ചിത്രങ്ങൾ വൈറൽ.


സോഷ്യല്‍ മീഡിയയിലൂടെ യുവനടിമാരെ വെല്ലുന്ന തരത്തില്‍ കിടിലന്‍ മേക്കോവറില്‍ ഉള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. മോഡേണ്‍ ലുക്കില്‍ തടികുറച്ച് കിടിലന്‍ ലുക്കിലാണ് മീന ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.

ചിത്രങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുകള്‍ അറിയിക്കുന്നത്. തങ്ങളുടെ പഴയ മീന തിരിച്ചു വന്നു.സിനിമയില്‍ സജീവമാകുമോ നായികയാകാനുള്ള പുറപ്പാടാണോ എന്നൊക്കെയാണ് ആരാധകര്‍ കമന്റുകള്‍ അറിയിക്കുന്നത്. വിവാഹ ശേഷം മറ്റു നടിമാരെ പോലെ മീനയും ഒരു ഇടവേള എടുത്തിരുന്നു. പിന്നീട് മകള്‍ ജനിച്ച ശേഷം വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നു. താരത്തെ മകളും സിനിമയില്‍ ശ്രദ്ധേയം ആയിട്ടുണ്ട്.