ബോട്ടിൽ ക്യാപ് ചലഞ്ചുമായി നീത പിള്ള

ബോട്ടിൽ ക്യാപ് ചലഞ്ചുമായി നീത പിള്ള


ബോട്ടിൽ ക്യാപ് ചലഞ്ചുമായി നീത പിള്ള

സെലിബ്രിറ്റികൾ ആവേശത്തോടെ ഏറ്റെടുത്ത ഒരു ചലഞ്ച് ആയിരുന്നു ബോട്ടിൽ ക്യാപ്പ് ചലഞ്ച്. ഹോളിവുഡിൽ ആയിരുന്നു സെലിബ്രിറ്റികൾ ഇതിനു തുടക്കമിട്ടത് എങ്കിലും പിന്നിട് അത് ബോളിവുഡിലും നമ്മുടെ  മോളിവുഡിലും എത്തി.  അത്തരത്തിൽ ചെയ്ത ഒരു ചലഞ്ച് വീഡിയോ ഇപ്പോൾ വൈറലാണ്. പൂമരം എന്ന ചിത്രത്തിലൂടെ കടന്നു വന്ന നീത പിള്ള ആണ് ബോട്ടിൽ ക്യാപ്പ് ചലഞ്ചുമായി പ്രേക്ഷകരെ ഞെട്ടിച്ചത്. അതും കണ്ണുമൂടി കെട്ടി ആണ് നീത ബോട്ടിൽ ക്യാപ്പ് ചലഞ്ച് ചെയ്തത്.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ കുങ്ഫു മാസ്റ്ററിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് ചിത്രത്തിലെ നായിക കൂടിയായ നീത ബോട്ടിൽ ക്യാപ് ചെയ്തത്.