ഫാര്‍മസിസ്റ്റ് നിയമനം; ഇന്റര്‍വ്യൂ നവംബര്‍ 23ന്.

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പ്രവൃത്തിപരിചയവും ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുമുളള ഫാര്‍മസിസ്റ്റാമാരെ താത്കാലികമായി നിയമിക്കുന്നു

ഫാര്‍മസിസ്റ്റ് നിയമനം; ഇന്റര്‍വ്യൂ നവംബര്‍ 23ന്.


കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് പ്രവൃത്തിപരിചയവും ഗവണ്‍മെന്റ് അംഗീകൃത യോഗ്യതയുമുളള ഫാര്‍മസിസ്റ്റാമാരെ താത്കാലികമായി നിയമിക്കുന്നു.

Read This: ഐഎസ്‌ആര്‍ഒയില്‍ 90 ഒഴിവ്; അവസാന തീയതി നവംബര്‍ 29 വരെ.

താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും അപേക്ഷയുമായി നവംബര്‍ 23 രാവിലെ 11-ന് സൂപ്രണ്ടിന്റെ ചേമ്ബറില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജകാരണം.

For More News subscribe our Telegram  Channel on Your Mobile ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ഞങ്ങളുടെ ടെലിഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യൂ