BUSINESS & FINANCE

റെക്കോഡ് ഭേദിച്ച് സ്വര്‍ണവില

കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയത് പവന് 35040 എന്ന നിരക്കാണ്

മലബാര്‍ ഗോള്‍ഡ് സ്വര്‍ണ്ണം വീട്ടിലെത്തിക്കും.

ലോക്ക്ഡൗണില്‍ കടകള്‍ അടച്ചിട്ട പശ്ചാത്തലത്തിലാണിത്.

199 രൂപയ്ക്ക് 1000 ജിബി ഡാറ്റ; അതും 100 എം.ബി.പി.എസ് വേഗതയില്‍.

ജിയോയുടെ ഏറ്റവും പുതിയ കോംബോ പ്ലാനുകള്‍ ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .

ലോകസമ്പന്നരില്‍ ഒന്നാമനായി ജെഫ് ബെസോസ്.

113 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണവില.

നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു ചുവടുമാറ്റിയതോടെ ഡിമാന്‍ഡ് ഉയരുകയാണ്.

100 രൂപയ്ക്ക് 15 ജിബി ഡാറ്റയുമായി എയര്‍ടെല്‍.

200 രൂപയ്ക്ക് 35 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനും എയര്‍ടെല്‍ നല്‍കുന്നുണ്ട്.

വാലിഡിറ്റി കൂട്ടി മൊബൈല്‍ കമ്പനികള്‍.

പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി അവസാനിച്ചാലും അത് ഏപ്രില്‍ 17 വരെ നീട്ടി നല്‍കും.

ജിയോ വരിക്കാർക്കായി ലോക്ക്ഡൗൺ കഴിയും വരെ സൗജന്യ കോളും എസ്എംഎസും.

ലോക്ക് ഡൌൺ കാലത്ത് ഇനി നിങ്ങളുടെ ജിയോ നമ്പറിന്റെ വാലിഡിറ്റി തീരും എന്നോർത്ത് വിഷമിക്കേണ്ട.

ഡെറ്റോള്‍ ഹാന്‍ഡ് വാഷിന്റെ പരസ്യം പിന്‍വലിക്കാന്‍ കോടതി...

സോപ്പിനേക്കാള്‍ മികച്ചത് ഹാന്‍ഡ് വാഷ് ആണെന്ന തരത്തിലുള്ള ഡെട്ടോള്‍ ഹാന്‍ഡ് വാഷിന്റെ പരസ്യം പിന്‍വലിക്കാന്‍ കോടതി ഉത്തരവ്.

റെക്കോര്‍ഡ് ഭേദിച്ച്‌ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസവും...

ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വര്‍ണ വില ഉയരാന്‍ കാരണമായത്.

പുതുവര്‍ഷം ആഘോഷമാക്കാന്‍ പുതിയ ഓഫര്‍ അവതരിപ്പിച്ച്‌ ജിയോ.

2020 ഹാപ്പി ന്യൂ ഇയര്‍ പ്ലാനാണ് കമ്പനി അവതരിപ്പിച്ചത്.

ദീപാവലി ഓഫറുമായി മൈജി ഷോറുമുകള്‍.

വന്‍ ഓഫറുകളും സമ്മാനങ്ങളും ഇളവുകളുമായി മൈജി.