Celebrities

കുടുംബ ഫോട്ടോയുമായി നവ്യാ നായര്‍.

തന്റെ മകനും സഹോദരനും ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് നവ്യാ നായര്‍

സുരാജ് വെഞ്ഞാറമ്മൂട് ക്വാറന്റൈനിൽ

ജനഗണ മനയുടെ ഷൂട്ടിംഗിനു ഇടയിൽ പൃഥ്വിരാജിനും സംവിധായകനും കോവിദഃ സ്ഥിതീകരിച്ചിരുന്നു .

”രഞ്ജിനി വിവാഹം കഴിക്കാൻ പോകുന്നു"! സോഷ്യൽ മീഡിയയിൽ ചർച്ചയായി...

ടെലിവിഷൻ അവതരണ രംഗത്ത് വ്യത്യസ്തമായ രീതിയിൽ കടന്നുവന്ന താരമാണ് രഞ്ജിനി ഹരിദാസ്.

‘ഞാൻ എന്തു ചെയ്യുന്നുവെന്ന് ഓർത്ത് നിങ്ങൾ ആശങ്കപ്പെടേണ്ട...

വസ്ത്രത്തിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി നടി അനശ്വര രാജൻ.

സോഷ്യൽ മീഡിയയിൽ തരംഗമായി ലാലേട്ടൻറെ വാച്ച് !! വില കണ്ട്...

ഇ ഫോട്ടോയിൽ ലാലേട്ടൻ അണിഞ്ഞിരിക്കുന്ന വാച്ചിന്റെ വിലയാണ് ഇപ്പോൾ ആരാധകരുടെ ചർച്ച . 

ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകുമെന്ന് നടൻ...

കൊവിഡും അനുബന്ധ ലോക്ക് ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കൊവിഡിനെതിരെ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുക.

ജീവിതത്തിലേക്ക് പുതിയ അതിഥിയെ വരവേൽക്കാനൊരുങ്ങി പേളിയും...

'പ്രൊപ്പോസ് ചെയ്തിട്ട് 2 വർഷം, ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു.'- പേളി കുറിച്ചു.

തന്നെ കുറിച്ച് ഗോസിപ്പുകൾ ഇറക്കിയതും തേജോവധം ചെയ്ത് തേച്ചൊട്ടിച്ചതും...

ഐശ്വര്യ റായ് ബച്ചന്റെ രൂപ സാദൃശ്യം കൊണ്ട് ശ്രദ്ധേയ ആയ താരമാണ് തൊടുപുഴ സ്വദേശിനിയായ അമൃത സാജു.

'വല്ല പണിക്കും പോടി' എന്ന് പരിഹസിച്ച യുവാവിനു മറുപടിയുമായി...

ദുർഗ  ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയ്ക്ക് നേരെ'ദുര്‍ഗചേച്ചി, ഒന്നുപോടി വല്ല പണിക്കും പോടി', എന്നായിരുന്നു ജബിര്‍ എന്ന അക്കൗണ്ടില്‍...

മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട്...

ഇപ്പോൾ താരങ്ങളുടെ ലോക്ഡൗൺ സമയത്തെ സ്റ്റൈലിഷ് ചിത്രങ്ങൾക്കൊപ്പം ഹരീഷ് പേരടി പങ്കുവെച്ച ഫേസ്ബുക് കുറിപ്പാണ് വൈറൽ ആയിരിക്കുന്നത്.

മാസ്സ് ലുക്കില്‍ ഞെട്ടിച്ച്‌ മമ്മൂക്ക; പ്രായമൊക്കെ വെറും...

താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തു വിട്ട ചിത്രം വൈറൽ

ന​ടി നി​ക്കി ഗല്‍റാണിയ്ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.

തനിക്ക് രോഗം സ്ഥിരീകരിച്ചെന്നും, ഇ​പ്പോ​ൾ സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നു​ണ്ടെ​ന്നും ന​ടി തന്നെ ട്വീ​റ്റ് ചെ​യ്യുകയായിരുന്നു.

ഈ മറുപടി കേട്ട് ദിലീപ് ഹരിശ്രീ അശോകനെ തല്ലിയിട്ടില്ല എന്ന്...

ഹരിശ്രീ അശോകന്‍, ദിലീപ്, നാദിര്‍ഷ,  ഇന്ദ്രന്‍സ് തുടങ്ങിയവരുടെയൊക്കെ സൗഹൃദം സിനിമയില്‍ എന്നും ചിരിയ്ക്ക് വക ഒരുക്കാറുണ്ട്..

അതി സുന്ദരിയായി നടി ഭാവന; പുതിയ ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ.

ചില ചിത്രങ്ങൾ എപ്പോഴും സ്പെഷ്യലാണ് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്