Cricket

IPL പൂരം ഇന്ന് കൊടിയേറും: അറിയാം IPL വിശേഷങ്ങൾ

രാത്രി 7.30ന് അബുദാബിയിലെ ഷേയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്സിനെ...

ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ...

എല്ലാ താരങ്ങളും ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന നേരത്തെയുള്ള തീരുമാനം ബി സി സി ഐ പിൻവലിച്ചിരിക്കുകയാണ്. 

മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ.

ക്രിക്കറ്റ് മാമാങ്കം; ഐ പി എല്‍ സെപ്‌തംബര്‍ 19 മുതൽ യു...

മത്സര ക്രമങ്ങളെ കുറിച്ചും മറ്റ് വിവരങ്ങളും അടുത്തയാഴ്‌ച നടക്കുന്ന ഐ പി എല്‍ ഗവേര്‍ണിംഗ് കൗണ്‍സിലില്‍ തീരുമാനിക്കും

10 പാകിസ്ഥാന്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്ക് കോവിഡ്

ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

മു​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി​ക്ക്...

അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ വ്യക്തമാക്കിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് നാല്‍പ്പത്തിയേഴാം ജന്മദിനം.

ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകരെ ഇത്രയേറെ വളര്‍ത്താന്‍ സഹായിച്ചത് സച്ചിന്‍ എന്ന ഒറ്റ പേരിലൂടെയാണ്.

ധോണിയെ പുകഴ്ത്തി ടീമംഗം റെയ്‌ന.

അദ്ദേഹത്തില്‍ ഇനിയും ക്രിക്കറ്റ് ശേഷിക്കുന്നുണ്ട്. 

അക്തറല്ല ഇന്ത്യ- പാക് പരമ്പരയെക്കുറിച്ച്‌ തീരുമാനിക്കേണ്ടത്;മദന്‍...

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പര വേണമോ, വേണ്ടയോ എന്ന കാര്യത്തില്‍ ബിസിസിഐയ്ക്കു യാതോരു റോളുമില്ല.

കൊറോണ: സഹായഹസ്തവുമായി കേരള ക്രിക്കറ്റ് അസോസിയേഷനും.

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബിസിസിഐ നല്‍കുന്ന ഫണ്ടിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷനും ഒരു തുക നല്‍കുകയാണ്.

ക്രിസ് ഗെയ്ലിന്റെ വാക്കുകൾ വൈറൽ; വിരമിക്കുന്നതിന് മുമ്പ്...

ക്രിസ് ഗെയ്ല്‍ ആരാധകര്‍ക്ക് നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്.

ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഇന്ന്.

ഇന്ത്യന്‍ സമയം ഉച്ചക്ക് 1.30നാണ് മത്സരം.

നാളെ നടക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് ഇഷാന്ത് ശർമ്മയ്ക്ക്...

ഇന്ത്യൻ പേസർ ഇഷാന്ത് ശർമ്മയ്ക്ക് ന്യൂസിലൻഡിനെതിരെ നാളെ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റ് മത്സരം നഷ്ടമായേക്കുമെന്ന് സൂചന.

പരമ്പര തൂത്തുവാരി ന്യൂസിലൻഡ്.

അവസാന ഏകദിനത്തിൽ 5 വിക്കറ്റിനായിരുന്നു കിവീസ് ജയം.