EDUCATION

സൈനിക് സ്‌കൂള്‍ പ്രവേശനം; നവംബര്‍ 19 വരെ അപേക്ഷിക്കാം

ആറ്, ഒന്‍പത് ക്ലാസ്സുകളിലേക്കുള്ള പ്രവേശനത്തിനായി നവംബര്‍ 19 വരെ അപേക്ഷ സമര്‍പ്പിക്കാം

വിദ്യാര്‍ഥികളില്‍ നിന്ന് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന്...

കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ അധികരിക്കാത്തവരാണ് അപേക്ഷിക്കേണ്ടത്.

ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ സെപ്തംബറിൽ.

വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം കുട്ടികൾക്ക് അവരുടെ സ്‌കൂളുകളുമായി ബന്ധപ്പെട്ട് അപേക്ഷിക്കാം.

ജനറൽ നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു  

14 ജില്ലകളിലായി ആകെ 365 സീറ്റുകളാണുള്ളത്. 

എം.ജിയിൽ ബിരുദ പ്രവേശനം; ഏകജാലക രജിസ്‌ട്രേഷൻ ഓഗസ്റ്റ് 24...

ഓൺലൈൻ അപേക്ഷയിലെ തെറ്റ് തിരുത്താനും നിശ്ചിത സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും ഓഗസ്റ്റ് 18ന് വൈകിട്ട് അഞ്ചുവരെ സൗകര്യമുണ്ട്.

കേന്ദ്രീയ വിദ്യാലയ പ്രവേശനം.

രണ്ട് മുതൽ ഒൻപതാം ക്ലാസ് വരെയുള്ളതിൽ 40 സീറ്റുകളാണ് സ്പോൺസേഡ് ഏജൻസി കോട്ട വഴി ലഭിക്കുക

പോളിടെക്‌നിക് കോളേജുകളിലേക്ക് ലാറ്ററൽ എൻട്രി വഴി രണ്ടാംവർഷ...

പ്ലസ് ടു/വി.എച്ച്.എസ്.ഇ/ കെ.ജി.സി.ഇ പാസായവർക്ക് അപേക്ഷിക്കാം.

കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. 

പുതുക്കിയ തിയതി പിന്നീട് അറിയിക്കും

പ്ലസ് ടു പരീക്ഷാഫലം ഈ മാസം 15 നകം പ്രഖ്യാപിക്കും

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം നീളുന്നത്

ഫസ്റ്റ്ബെല്‍: വിക്ടേഴ്സ് ചാനലില്‍ ഇന്നത്തെ ക്ലാസുകളുടെ...

രാവിലെ 8 മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്.