Festivals

ഇന്ന് മഹാ ശിവരാത്രി.

മാഘമാസത്തിലെ കൃഷ്ണപക്ഷ ചതുർദശി ദിവസമാണ് മഹാശിവരാത്രി പഞ്ചാക്ഷരീ മന്ത്രത്താൽ ഭക്തലക്ഷങ്ങൾ മഹാദേവനെ സ്തുതിക്കുന്ന പുണ്യദിനമാണ് ശിവരാത്രി.

ഇന്ന് തൈപ്പൂയം

 ഈ ദിവസം ഭക്തർ  കാവടി എടുത്ത് നൃത്തമാടി അതിലെ ഔഷധ വസ്തുക്കളാൽ വിഗ്രഹത്തിൽ അഭിഷേകം ചെയ്യാറുണ്ട് 

ക്രിസ്‌മസ്‌ ആഘോഷിച്ച് സൈനികർ, ദൃശ്യങ്ങൾ വൈറൽ

ഇന്ത്യൻ സൈന്യം തന്നെയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ശ്രീനഗറിലായിരുന്നു പട്ടാളക്കാരുടെ ക്രിസ്തുമസ് ആഘോഷം.

ക്രിസ്തുമസ് ദിന സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം...

തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫോട്ടോകൾ പങ്കുവെച്ചത്

നക്ഷത്രങ്ങളും പുല്‍ക്കൂടുമൊക്കെയായി ക്രിസ്‌മസിനെ വരവേൽക്കാനൊരുങ്ങി...

വിശുദ്ധിയുടെ മാസമാണ് ഡിസംബര്‍. മനുഷ്യകുലത്തെ വേദനകളില്‍ നിന്ന് കരകയറ്റാന്‍ ദൈവപുത്രന്‍ വന്നു പിറന്ന മാസം.

സാന്‍റ ആയി എത്തിയത് മറ്റാരുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം...

അഭയ കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ അവിടെ സാന്‍റ ആയി എത്തിയത് മറ്റാരുമല്ല ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയായിരുന്നു

നവരാത്രിയ്ക്ക് നാടൊരുങ്ങി : ഐതിഹ്യം

ഹൈന്ദവരുടെ ആരാധനയുടേയും നൃത്തത്തിന്റേയും ഒരു ഉത്സവമാണ് നവരാത്രി.