Health & Fitness

കൊറോണ വൈറസ്:പടരാതിരിക്കാന്‍ പ്രതിരോധം.

ദിവസേന വൈറസ് പടരുന്ന സാഹചരിയത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം വൈറസ് ബാധയുള്ള ആളില്‍ നിന്നു മറ്റൊരാളിലേക്ക് രോഗം പകരാതെ തടയുക എന്നതാണ്....

കേ​ക്ക് തീ​റ്റ​മ​ത്സ​ര​ത്തി​നി​ടെ സ്ത്രീ ​മ​രി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 60 വ​യ​സു​കാ​രി​യാ​ണ് മ​രി​ച്ച​ത്.

കിഡ്‌നി അടിച്ചുപോകും ഇവ കുടിച്ചാല്‍.

എനര്‍ജി ഡ്രിങ്കുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നമുക്ക് മുന്നറിയിപ്പു തരുന്നുണ്ട്.

തലയുടെ ഒരു വശത്ത് മാത്രമാണോ തലവേദന ശ്രദ്ധിക്കണം.

നിരവധി കാരണങ്ങൾ തലവേദനക്ക് പുറകിലുണ്ട്.

തുളസി ഇല പ്രേമേഹത്തെ അകറ്റി നിർത്തും.

വീടുകളിലും നാട്ടിന്‍പുറങ്ങളിലുമെല്ലാം സുലഭമായി കിട്ടുന്നതാണ് തുളസിയില.

തെറ്റായ രീതിയില്‍ ആവി പിടിക്കുന്നത് വിപരീത ഫലങ്ങള്‍ ഉണ്ടാക്കും.

ജലദോഷമോ പനിയോ ഒക്കെ വന്നാല്‍ അത് മാറ്റുന്നതിനായി ആദ്യം നാം പരീക്ഷിക്കുന്ന മാര്‍ഗ്ഗമാണ് ആവി പിടിക്കുക എന്നത്.

നമ്മുടെ ശരീരത്തിലെ വിഷം എങ്ങനെ ഒഴിവാക്കാം..

നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ ശരീരത്തില്‍ ധാരാളം വിഷാംശങ്ങള്‍ ഉണ്ട്.

രക്തക്കുറവിന് പരിഹാരം.

രക്തക്കുറവ് കൊണ്ട് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവും.

കട്ടൻചായ കുടിക്കുന്നതിന് മുമ്പ് എന്തൊക്കെദോഷങ്ങൾ ഉണ്ടെന്ന്...

വെള്ളത്തിനു ശേഷം ലോകത്തിന്റെ തന്നെ പ്രിയപ്പെട്ട രണ്ടാമത്തെ പാനീയമാണ് ചായ.

പ്രമേഹത്തിനു പരിഹാരം പേരയില ചായ

പ്രമേഹം പാരമ്പര്യമാണെങ്കിലും ഭക്ഷണശീലങ്ങളും ഇതിനു കാരണമാകുന്നുമുണ്ട്. മധുരം പ്രമേഹത്തിന്റെ മുഖ്യ ശത്രുവാണെന്നു പറഞ്ഞാല്‍ തെറ്റില്ല....

നാരങ്ങനീരിൽ വെളുപ്പ് ഉറപ്പ്; പക്ഷേ ഫലം ഗുരുതരം

വെളുപ്പ് ലഭിക്കും എന്ന് വിചാരിച്ച് പലതും നമ്മൾ മുഖത്ത് വാരിത്തേക്കുന്നുണ്ട്.

വെറും 3 ചേരുവ കൊണ്ട് ഹാര്‍ട്ട് അറ്റാക്ക് തടയാം.

സാധാരണ മൂന്നാമത്തെ അറ്റാക്കിലാണ് ആളുകള്‍ മരിയ്ക്കുക എന്നു പറയുമെങ്കിലും പലപ്പോഴും ഗുരുതരമായ ആദ്യ അറ്റാക്കില്‍ തന്നെ ജീവിതം കൈ വിടുന്നവരുമുണ്ട്.

ദിവസം മുഴുവന്‍ എനര്‍ജറ്റിക് ആകണൊ ?എങ്കിൽ ഇത്‌ കഴിക്കൂ...

ദിവസവും രണ്ട് ഈന്തപ്പഴമെങ്കിലും കഴിക്കുന്നത് പതിവാക്കണമെന്ന് ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരുമെല്ലാം നിര്‍ദേശിക്കാറുണ്ട്.

നിലക്കടല കഴിച്ച ഉടൻ വെള്ളം കുടിക്കാറുണ്ടോ?

കടല കഴിച്ചയുടന്‍ വെള്ളം കുടിക്കുന്നവരാണ് നമ്മളില്‍ പലരുമെങ്കിലും ഈ ശീലം ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഴമക്കാര്‍ വ്യക്തമാക്കുന്നത്....

കാരറ്റ് പച്ചക്ക് തിന്നുന്നവര്‍ ആണോ നിങ്ങൾ? ഒന്നു സൂക്ഷിക്കുക.

കാരറ്റിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇതിന്റെ അനാരോഗ്യത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

പാമ്പ് കടിയേറ്റാൽ ഈ സ്ഥലങ്ങളിൽ ചികിത്സ ലഭ്യമാണ്.

പാമ്പ് വിഷത്തിനെതിരേ ചികിത്സാ സൗകര്യമുള്ള കേരളത്തിലെ ആശുപത്രികള്‍.