India

പൗരത്വ ഭേദഗതി: 2പേര്‍ക്ക് കൂടി വെടിയേറ്റു; നൂറില്‍ അധികം...

ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ 2 പേര്‍ക്കുകൂടി വെടിയേറ്റു.

പൗരത്വ നിയമ പ്രതിഷേധം: ഡല്‍ഹിയില്‍ മരണം ഏഴായി.

വടക്കുകിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ 7 പേര്‍ കൊല്ലപ്പെട്ടു.

ഇന്ന് ഇന്ത്യയും യു.എസും ഒപ്പുവെക്കുക അഞ്ച് കരാറുകളില്‍.

3  ബില്ല്യണ്‍ ഡോളറിന്റെ പ്രതിരോധ ഇടപാട് ഉള്‍പ്പടെ 5  കരാറുകളിലും ഇന്ന് ഇരുരാജ്യങ്ങളും ഒപ്പുവെക്കും.

പൗരത്വ ഭേദഗതി: ഡല്‍ഹിയില്‍ സംഘര്‍ഷം നാലുപേര്‍ കൊല്ലപ്പെട്ടു.

വാഹനങ്ങളും കടകളും വീടുകളും അക്രമികള്‍ കത്തിച്ചു. നിരവധിപേര്‍ക്ക്‌ പരിക്കേറ്റു.

ട്രംപിന്റെ സന്ദര്‍ശനം; കന്നുകാലികളെ റോഡില്‍ കണ്ടാല്‍ എഫ്‌.ഐ.ആര്‍...

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച്‌ നഗരത്തിലും പരിസരത്തും അലയുന്ന തെരുവ് മൃഗങ്ങളെ കൂട്ടത്തോടെ ഒഴിപ്പിച്ച്‌...

വീണ്ടും അമ്മയുടെ ക്രൂരത; കുഞ്ഞിനെ തറയിലെറിഞ്ഞ് കൊന്നശേഷം...

വീണ്ടും ഒരു പിഞ്ചു കുഞ്ഞിന്റെ മരണം നാടിനെ നടുക്കിയിരിക്കുകയാണ്.

ഇന്ത്യ കാത്തിരുന്ന വരവ്; ട്രംപ് ഇന്ത്യയിലെത്തി.

ഇന്ന് 11.40ന് സര്‍ദാര്‍ വല്ലഭ്ഭായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് ട്രംപ് എത്തിയത്.

3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല! വിശദീകരണവുമായി ജിയോളജിക്കൽ...

160 കിലോ സ്വർണ്ണ ശേഖരം മാത്രമാണ് ജിഎസ്ഐ ഇതുവരെ കണ്ടെത്തിയത്

മാര്‍ച്ച്‌ 3 ന് രാവിലെ 6 മണിക്ക് നിര്‍ഭയയ്ക്ക് നീതി:പ്രതികള്‍ക്ക്...

നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് മുന്നോടിയായി കുറ്റവാളികള്‍ക്ക് കുടുംബാംഗങ്ങളെ കാണാന്‍ അവസരം ഒരുക്കിയെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍.

യുവ ബോക്‌സിംഗ് താരം പ്രണവ് റൗത്ത് തൂങ്ങിമരിച്ച നിലയില്‍.

ദേശീയ തലത്തില്‍ ശ്രദ്ധേയനായ താരമാണ് 19-കാരനായ പ്രണവ്.

രാജ്യത്തിന്റെ തലവര മാറ്റുന്ന സന്തോഷവാർത്ത;യുപിയില്‍ കണ്ടെത്തിയത്...

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകിടം മറിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ പുരോഗതിയുടെ വഴിയിലേക്ക് നയിക്കാന്‍ കഴിയുന്ന ഒരു വലിയ കണ്ടെത്തല്‍...

കല്ലട ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്,ഒരാളുടെ നില...

പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം ഉണ്ടായത്.

കൊറോണ ഇന്ത്യയില്‍ നിന്ന് ഒഴിയുന്നു; നിരീക്ഷണത്തില്‍ കഴിഞ്ഞ...

വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ നിന്നും രക്ഷിച്ചുകൊണ്ടുവന്ന അവസാനത്തെ സംഘത്തേയും വീടുകളിലേക്ക് തിരിച്ചയച്ചു.

കൊയമ്പത്തൂര്‍ ബസ്സ് അപകടത്തില്‍ പ്രധാനമന്ത്രിയുടെ അനുശോചനം.

അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു എന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

നിര്‍ഭയാ കേസ്; പ്രതികളില്‍ ഒരാളായ വിനയ് ശര്‍മ്മ ഭിത്തിയില്‍...

വധശിക്ഷ ഉറപ്പാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ജയില്‍ അധികൃതര്‍ പ്രതികളെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്.

കെ.എസ്.ആര്‍.ടി.സി അപകടത്തില്‍ മരണം 20 ആയി; വിവരങ്ങള്‍ അറിയാന്‍...

ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്നറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 20 ആയി.