Movie

കുഞ്ചാക്കോ ബോബന്‍ ചിത്രം നായാട്ടിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ...

ചാർളി എന്ന ചിത്രത്തിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

സുരേഷ് ഗോപിയുടെ  'കടുവാക്കുന്നേല്‍ കുറുവച്ചന്‍'; വിലക്ക്...

കഥാപാത്രത്തിന്‍റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 

പുതിയ ചിത്രം 'അരികത്ത്' കോവിഡ് വിഷയവുമായി ജനഹൃദയങ്ങളിലേക്ക്

കോവിഡ് 19 കാലഘട്ടത്തിൽ, ജനങ്ങൾക്കു വേണ്ടി, ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവർത്തിച്ചവരാണ്, ആംബുലൻസ് ഡ്രൈവർമാർ

'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' ചിത്രം ആമസോൺ പ്രൈമിൽ റിലീസ്...

മിഥുന്‍ രമേശ് നായകനായി എത്തുന്ന ചിത്രത്തില്‍ ദിവ്യാ പിള്ള ആണ് നായിക.

തിന്മകൾക്കെതിരെ പകയുടെ പുതിയ കരുക്കളുമായി 'കൗരവസേന' ട്രെയ്ലർ...

പുതിയകാവിൽ എന്റർടൈൻമെൻസിന്റെ ബാനറിൽ  വിനീഷ്, ബിനോയ്‌ ഇടത്തിനകത്ത്, ബിനു തങ്കച്ചൻ  എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം..

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകൻ്റെ ത്രില്ലർ...

കാരാഗൃഹത്തിൽ നിന്നും കൊലക്കയറിലേക്ക് കടന്ന് പോകുന്ന കൊലയാളിയുടെ കുറ്റബോധത്തിൻ്റേയും, കണ്ണീരിന്റേയും, വ്യത്യസ്ഥമായ കഥ പറയുന്ന ഫിലിപ്പ്...

ഷെയ്ന്‍ നിഗം നായകനായി എത്തുന്ന 'വെയിൽ' ചിത്രത്തിന്റെ പുതിയ...

ശരത് മേനോൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വെയിൽ'.

സു​രേ​ഷ് ഗോ​പി​യു​ടെ 250-ാം ചി​ത്ര​മായ ക​ടു​വാ​ക്കു​ന്നേ​ല്‍...

പ​ക​ര്‍​പ്പ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ല്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി പ​രി​ഗ​ണി​ച്ച്‌ എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യു​ടേ​താ​ണ് വി​ധി.

മാസ്സ് ലുക്കില്‍ ബാബു ആന്‍റണി

ഒരു ഇടവേളക്ക് ശേഷം ബാബു ആന്‍റണി നായകനായെത്തുന്നു

കുടവയറനായി നിവിന്‍ പോളി; പടവെട്ടിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍...

'പടവെട്ട്' എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഈ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം...

താരരാജാവ് മോഹൻലാൽ മരക്കാറായി മുന്നിലേക്ക് എത്തുമ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ഇന്ത്യൻ സിനിമയിലെ വെച്ചുതന്നെ ഏറ്റവും വലിയ ചിത്രമാണ്....

ട്രാന്‍സിന് തിയറ്ററുകളില്‍ വമ്പന്‍ സ്വീകരണം.

കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഫഹദ് ഫാസിലും നസ്രിയ നസീമും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടുമെത്തി.

കുചേലന്റെ വേഷത്തില്‍ ജയറാം; ശ്രദ്ധ നേടി 'നമോ' ലുക്ക്.

ഗുരുവായൂര്‍ സ്വദേശിയായ വിജീഷ് മണി സംവിധാനം ചെയ്യുന്ന 'നമോ' എന്ന സംസ്‌കൃതഭാഷാ ചിത്രത്തിലാണ് ജയറാം കുചേലനായെത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് തമിഴ് സിനിമയില്‍...

ഇന്ത്യന്‍ ക്രിക്കറ്റിലെ സ്പിന്‍ മാന്ത്രികന്‍ ഹര്‍ഭജന്‍ സിംഗ് ഇപ്പോള്‍ അഭിനയത്തിന്റെ വഴിയിലാണ്.