NEWS

നിലമ്പൂരിൽ കാണാതായ വിദ്യാർത്ഥികളെ കണ്ടെത്തി.

ഇന്നലെ വൈകുന്നേരമാണ് എരഞ്ഞി മങ്ങാട് ഗവ:ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളായ ഷഹീൻ, അജിൻഷാദ് എന്നിവരെ കാണാതാകുന്നത്.

വാവിട്ട് അലറിക്കരഞ്ഞ് അമ്മ ; കുഴഞ്ഞ് വീണ് അച്ഛൻ; തീരാ നൊമ്പരത്തില്‍...

ദേവനന്ദയുടെ മൃതദേഹം കണ്ട അച്ഛന്‍ പ്രദീപ്കുമാര്‍ കുഴഞ്ഞുവീണു ,ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്കു മാറ്റി.

ദേ​വ​ന​ന്ദ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ല്‍ ബ​ല​പ്ര​യോ​ഗ​ത്തി​ന്‍റെ...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള​ട​ക്കം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

സ്‌കൂളിലേക്ക് പോയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി.

ഇന്നലെമുതലാണ് കുട്ടിയെ കാണാതായതെന്ന് രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു

തയ്യിൽ കൊലപാതക കേസ്; നിര്‍ണായക വഴിത്തിരിവായി വാട്‌സാപ്പ്,...

തയ്യിലില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്റെ പ്രേരണ കൊലയ്ക്ക് പിന്നിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന തെളിവുകള്‍...

ദേവനന്ദയുടെ മരണം; സംഭവത്തില്‍ ദുരൂഹത; കുട്ടിയെ ആരോ അപായപ്പെടുത്തിയതാകാമെന്ന്...

കേരളക്കര ഒന്നാകെ പ്രാര്‍ത്ഥനയോടെ കാത്തിരുന്നിട്ടും ഇന്ന് രാവിലെയോടെ കാതുകളില്‍ എത്തിയത് വേദനിപ്പിക്കുന്ന വാര്‍ത്ത.

കൊല്ലത്ത് കാണാതായ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി

പോലീസിന്റെ മുങ്ങൽ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്

അധ്യാപകന്റെ മര്‍ദ്ദനം: കുട്ടി ആശുപത്രിയില്‍; കേസെടുക്കാതെ...

ചെറുവത്തൂറില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ത്ത് അധ്യാപകന്റെ മര്‍ദ്ദനം.

ജോളിയുടെ ആത്മഹത്യാ ശ്രമം വിശ്വസനീയമല്ലെന്ന് പൊലീസ്.

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാനപ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അവ്യക്തത തുടരുന്നു.

കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു.

ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡല്‍ഹി സംഘർഷത്തിൽ മരണം 28 ആയി;17 പേരെ തിരിച്ചറിഞ്ഞു.

വടക്ക്​ കിഴക്കല്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍​ നടന്ന കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി.

തണലായി ഹൈബി.

ഹൈബി ഈഡൻ നിർമ്മിച്ച 3lമത് വീടിന്റെ തക്കോൽ കൈമാറി.

കൊ​റോ​ണ വൈ​റ​സ്; വു​ഹാ​നി​ല്‍​നി​ന്നും 112 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു.

ഇ​ന്ന് രാ​വി​ലെ 6.15ന് ​​ആണ് ഡല്‍ഹിയിലെത്തിയത്.

കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി.

കലാലയങ്ങളില്‍ പഠിപ്പുമുടക്ക്, ധര്‍ണ, ഘരാവോ,മാര്‍ച്ച്‌ തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്.