Others

നാളെ സംസ്ഥാന സ്കൂൾ കായികമേളയ്ക്കു തുടക്കമാകുന്നു..

കായിക മീറ്റിനു മുന്നോടിയായി കണ്ണൂരിൽ ഇന്നലെ ഒരു വിളംബര റാലി നടന്നു.