Poems

അനാഥ ബാല്യങ്ങൾ

അനാഥ ബാല്യങ്ങൾ-കീർത്തി മോഹൻ

പൂവിലെ തേനായിരിക്കില്ല  അവരുടെ ഉള്ളിൽ:ശലഭങ്ങളുടെ ശാപം

ചില ശലഭങ്ങളില്ലേ ഒറ്റയ്ക്ക് പാറി പറന്നു  പൂവുകളായ പൂക്കളോടെല്ലാം കൂട്ടു കൂടാൻ പോകുന്നവർ.