Viral Malayalam

ജീവനുള്ള വിഷപാമ്പിനെ വിഴുങ്ങിയ തവള; വൈറലായി വീഡിയോ.

കോസ്റ്റല്‍ തായ്പാനെ വിഴുങ്ങുന്ന പച്ചത്തവളയാണിപ്പോള്‍ താരം.

തരംഗമായി കുഞ്ഞിനെ ഊഞ്ഞാലാട്ടുന്ന നായ.

മനുഷ്യനോട് ഇണങ്ങി കഴിയുന്ന ജീവി ആയതിനാൽ നായക്ക് ഇത്തരം കാര്യങ്ങളിൽ സാമർഥ്യം കൂടുതലാണ്.

സേവ് ദ ഡേറ്റിലൂടെ വൈറലായ ദമ്പതികൾകളുടെ വിവാഹത്തിന് ദിലീപും...

സോഷ്യൽ മീഡിയയിൽ വൈറലായ സേവ് ദി ഡേറ്റായിരുന്നു ആംഗ്യഭാഷയിലൂടെയുള്ള സുഷ്മിതയുടെയും കൃഷ്ണനുണ്ണിയുടേതും.

ഞാനീ നെറ്റിയില്‍ കുങ്കുമമിടുന്നത് വീട്ടിലെ പെണ്‍കുട്ടികളെ...

ക്ഷേത്രത്തിലെ പൗരത്വ നിയമ ന്യായീകരണം ചോദ്യം ചെയ്ത സ്ത്രീക്ക് നേരെ ആക്രോശം, വീഡിയോ.

ഞെട്ടിക്കും ക്ലൈമാക്‌സുമായി ഒരു സേവ് ദി ഡേറ്റ് വീഡിയോ ഇതാ...

ഇപ്പോഴത്തെ സേവ് ദി ഡേറ്റ് ഒക്കെ സിനിമയെ വെല്ലുന്നതാണ് .

മാമ്പഴം മോഷ്ടിക്കാൻ മതിൽ ചാടികടക്കുന്ന ആന :വൈറൽ വീഡിയോ.

മാമ്പഴം മോഷ്ടിക്കാൻ വേണ്ടി അഞ്ചടിയോളം ഉയരമുള്ള മതിലാണ് ആന ചാടികടന്നത്.

പളളിക്കൂദാശയ്ക്ക് അയ്യപ്പഭക്തിഗാനവും; വൈറലാകുന്ന വീഡിയോ.

പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ പളളിയിലാണ്  ക്കൂദാശയ്ക്ക് അയ്യപ്പഭക്തിഗാനം ആലപിച്ചത്.

പാപ്പാനൊപ്പം പൊതിച്ചോറ് പങ്കിടുന്ന ആന..

സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്‌നേഹക്കാഴ്ച,  ഒരു ആനയുടെയും ആനപാപ്പാന്റെയും സ്‌നേഹപ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

സ്വന്തം വേദനയിലും മറ്റുള്ളവർക്ക് ധൈര്യം പകർന്നു നമ്മെയൊക്കെ...

സ്വന്തം രോഗങ്ങളെക്കുറിച്ചോർത്തു മനസ്സ് തളർന്നുപോകുന്നവർക്കു ഉയർത്തെഴുനേൽക്കാൻ പ്രചോദനമായി നന്ദുമോന്റെ ഈ പുഞ്ചിരി മാത്രം മതിയാവും....

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട പുത്തന്‍ കാറില്‍ കല്ലെടുത്ത്...

പത്തനംതിട്ട മലങ്കര കാത്തോലിക്ക സഭയുടെ വൈദികന്റെ ക്രൂരത.

ലോ​റി​യു​ടെ ബോണറ്റ് ത​ക​ര്‍​ത്ത് കാ​ട്ടാ​ന: വീഡീയോ ദൃശ്യങ്ങള്‍...

ലോറി കാ​ട്ടാ​ന ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ വീഡീയോ പു​റ​ത്ത്.

ഭാവി വരനൊപ്പം ഉപ്പും മുളകും ഫെയിം ജൂഹി:വീഡിയോ കാണാം.

ഉപ്പും മുളകും സീരിയലിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് ജൂഹി.

ഈ സേവ് ദി ഡേറ്റ് ഒന്ന് കണ്ട് നോക്കൂ;ഇതു നിങ്ങളുടെ ഹൃദയത്തെ...

ഒരു പക്ഷെ ഇന്ത്യയിൽ തന്നെ ആദ്യമായാകും ഇത്തരം സ്പെഷ്യൽ ജോഡിക്കു വേണ്ടി ഒരു സ്പെഷ്യൽ സ്റ്റോറി സേവ് ദി ഡേറ്റ് വീഡിയോ

അധ്യാപികയുടെ മുന്നില്‍വച്ച്‌ കുട്ടിയെ മര്‍ദിക്കുന്ന രക്ഷിതാവിന്റെ...

മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെ മുന്നില്‍വച്ച്‌ കുട്ടിയെ മര്‍ദിക്കുന്ന രക്ഷിതാവിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍...

റോഡിലൂടെ തെന്നി നീങ്ങുന്ന കൂറ്റന്‍ മഞ്ഞുപാളികള്‍ കൗതുകമാകുന്നു.

മുന്നറിയിപ്പിനെ അവഗണിച്ചുകൊണ്ട് നിരവധി സഞ്ചാരികളാണ് ഇത് കാണാനായി സ്ഥലത്തേക്ക് എത്തുന്നത്.

പോലീസിനോട് പെണ്‍കുട്ടിയുടെ നമ്പർ ചോദിച്ചു; മറുപടി വൈറലാകുന്നു.

ട്വിറ്ററിലൂടെയുള്ള പൂനെ പോലീസിന്റെ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.