ചന്ദ്രയാന്‍ 3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി..

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ 3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി.

ചന്ദ്രയാന്‍ 3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി..


ന്യൂഡല്‍ഹി: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍ 3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി. ചന്ദ്രയാന്‍ 3 ദൗത്യം 2021ല്‍ നടത്താനാണ് ശ്രമമെന്ന് ഐഎസ്‌ആര്‍ഒ മേധാവി കെ ശിവന്‍ പറഞ്ഞു. സോഫ്റ്റ് ലാന്‍ഡിംഗിനിടെ വിക്രം ലാന്‍ഡറിന്റെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍ രണ്ടിന്റെ പരാജയ കാരണം. ചന്ദ്രയാന്‍ രണ്ടിന്റെ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം മികച്ച രീതിയിലാണെന്നും കെ ശിവന്‍ പറഞ്ഞു. 

 ഫോണ്‍ കളഞ്ഞുപോയോ? പേടിക്കേണ്ട!ബ്ലോക്ക് ചെയ്യാം..