കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു.

കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു.


തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു. കരകുളം ഗ്രാമപഞ്ചായത്തിനു കീഴിലെ മുക്കോല, പ്ലാത്തറ എന്നീ  വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി  ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.