കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു

കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു


തിരുവനന്തപുരം: കണ്ടെയിന്‍മെന്റ് സോണുകള്‍ പിൻവലിച്ചു, തിരുവനന്തപുരം കോർപ്പറേഷനു കീഴിലെ കടപ്പനക്കുന്ന്, തൈക്കാട്, തമ്പാനൂർ, കല്ലറ ഗ്രാമപഞ്ചായത്തിന്നു കീഴിലെ ചെറുവാളം, തെങ്ങുംകോട്, പരപ്പിൽ, കല്ലവ് വരമ്പ് , മുതുവിള, വെമ്പായം ഗ്രാമ പഞ്ചായത്തിനു കീഴിലെ തീപ്പുകൽ, കുറ്റ്യാണി, നെടുവേലി, പാങ്ങോട് ഗ്രാമപഞ്ചായത്തിനു കീഴിലെ ഭരതന്നൂർ  എന്നീ വാർഡുകളെ കണ്ടെയിൻമെൻ്റ് സോൺ പട്ടികയിൽ നിന്നും ഒഴിവാക്കിയതായി  ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു.