കൊ​റോ​ണ വൈ​റ​സ്; വു​ഹാ​നി​ല്‍​നി​ന്നും 112 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു.

ഇ​ന്ന് രാ​വി​ലെ 6.15ന് ​​ആണ് ഡല്‍ഹിയിലെത്തിയത്.

കൊ​റോ​ണ വൈ​റ​സ്; വു​ഹാ​നി​ല്‍​നി​ന്നും 112 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു.


ന്യൂഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാപിച്ചു കൊണ്ടിരിക്കുന്ന ചൈ​ന​യി​ലെ വു​ഹാ​നി​ല്‍​നി​ന്നും 76 ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 112 പേ​രെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ചു. വ്യോ​മ​സേ​ന​യു​ടെ ഗ്ലോ​ബ്മാ​സ്റ്റ​ര്‍ വി​മാ​ന​ത്തി​ല്‍ വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ഇ​ന്ന് രാ​വി​ലെ 6.15ന് ​​ആണ് ഡല്‍ഹിയിലെത്തിയത്.

മ്യാ​ന്‍​മാ​ര്‍, ബം​ഗ്ലാ​ദേ​ശ്, മാ​ല​ദ്വീ​പ്, ചൈ​ന, ദ​ക്ഷി​ണാ​ഫ്രി​ക്ക, യു​എ​സ്, മ​ഡ​ഗാ​സ്ക​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രെ​യാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്. എ​ല്ലാ​വ​രെ​യും ഡ​ല്‍​ഹിയി​ലെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ കര്‍ശനമായി നിരീക്ഷിച്ച ശേഷമേ സ്വന്തം നാട്ടിലേക്ക് വിട്ടയക്കൂ.

 കലാലയങ്ങളില്‍ പഠിപ്പു മുടക്ക് സമരം നിരോധിച്ച്‌ ഹൈക്കോടതി.