മു​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി​ക്ക് കോ​വി​ഡ്

അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ വ്യക്തമാക്കിയത്.

മു​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി​ക്ക് കോ​വി​ഡ്


ഇ​സ്‌​ലാ​മാ​ബാ​ദ്: മു​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് താ​രം ഷാ​ഹി​ദ് അ​ഫ്രീ​ദി​ക്ക് കോ​വി​ഡ് വൈറസ് സ്ഥി​രീ​ക​രി​ച്ചു. അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ വ്യക്തമാക്കിയത്.വ്യാ​ഴാ​ഴ്ച മു​ത​ൽ വ​ല്ലാ​ത്ത അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യി​രു​ന്നു.

പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം കോ​വി​ഡ് പോ​സി​റ്റി​വാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. രോ​ഗം ഭേ​ദ​മാ​കാ​ൻ എ​ല്ലാ​വ​രും പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും അ​ഫ്രീ​ദി ട്വീ​റ്റ് ചെ​യ്തു.