പകല്‍ വെളിച്ചത്തില്‍ നാട്ടിലേക്കിറങ്ങിയ മലബാര്‍ പുള്ളിവെരുക്; വീഡിയോ

പകല്‍ വെളിച്ചത്തില്‍ നാട്ടിലേക്കിറങ്ങിയ മലബാര്‍ പുള്ളിവെരുക്; വീഡിയോ


കോവിഡ് 19 ഭീതിയിൽ ജനം വീടുകളിലേക്ക് ഒതുങ്ങിയപ്പോൾ ആളൊഴിഞ്ഞ റോഡുകളിൽ കാണുന്നത് പുതിയ അതിഥികളെ. കോഴിക്കോട് റൂറൽ പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്ന വിരൽ വീഡിയോ കൗതുകം നിറയ്ക്കുന്നതാണ്. അധികമാരും കണ്ടിട്ടില്ലാത്ത മലബാര്‍ പുള്ളിവെരുകിന്റെ വിഡിയോയാണ് ഇപ്പോൾ കാഴ്ചക്കാരിൽ കൗതുകം നിറക്കുന്നത്.

രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുവ, അങ്ങേയ്ക്ക് അമേരിക്കന്‍ പ്രസിഡന്റാകുവാന്‍ കഴിയുമോ?

## ആളും ആരവവും ഒഴിഞ്ഞ മേപ്പയ്യൂര്‍ അങ്ങാടിയിലൂടെ ഒരു സവാരി....ലോക്ക്ഡൗണിന്‍റെ ഭാഗമായി മനുർഷ്യന്‍ വീടുകളിലേക്ക് ഒതുങ്ങിയപ്പോള്‍ പകല്‍ വെളിച്ചത്തില്‍ നാട്ടിലേക്കിറങ്ങിയ മലബാര്‍ പുള്ളിവെരുക്..... ഇത് ഞങ്ങളുടേയും കൂടി ഇടമാണെന്ന ഓര്‍മ്മപ്പെടുത്തലുമായി ഒരു കൗതുക കാഴ്ച..........##