ദയ അശ്വതിയുടെ പുതിയ ചിത്രം വൈറല്‍

ദയ അശ്വതിയുടെ പുതിയ ചിത്രം വൈറല്‍


ബിഗ് ബോസിലെ വിവാദ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഷോയ്ക്ക് പുറത്ത് വന്നതിനു ശേഷം പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ ചര്ച്ചയാകുകയാണ്. തനിക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ടെന്നും, എന്നാലിപ്പോള്‍ അവര്‍ തന്റെ കൂടെ ഇല്ലെന്നുമൊക്കെ ദയ ഷോയില്‍ പറഞ്ഞിരുന്നു. 

കഴിഞ്ഞ ദിവസം താന്‍ ഉടന്‍ വിവാഹിതയാവുമെന്ന കാര്യവും ദയ വെളിപ്പെടുത്തി. ഇപ്പോഴിതാ ഫേസ്ബുക്കിലൂടെ പങ്കുവെച്ചൊരു ചിത്രം കണ്ടതോടെ ഇതാണോ വിവാഹം കഴിക്കാന്‍ പോകുന്ന ആള്‍ എന്നുള്ള തരത്തില്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.