10 രൂപ മുടക്കി 1 GB ഡാറ്റ സൗജന്യമായി നേടൂ!

20 രൂപ മുടക്കിയാൽ 2 GB ഡാറ്റ ലഭിക്കും

10 രൂപ മുടക്കി 1 GB ഡാറ്റ സൗജന്യമായി നേടൂ!


10 രൂപ മുടക്കി 1 GB ഡാറ്റ സൗജന്യമായി  നേടൂ,  ലെയ്സ്‌, കുര്‍ക്കുറെ, അങ്കിള്‍ ചിപ്പുകള്‍,ഡോറിറ്റോസ്‌ തുടങ്ങിയവ വാങ്ങുമ്പോള്‍  2 GB ഡാറ്റ എയര്‍ടെല്‍ സൗജന്യമായി നല്‍കുന്നു. ഇത്‌ സംബന്ധിച്ച്‌ പെപ്‌സികോ ഇന്ത്യയുമായി ധാരണയായി.

പാക്കറ്റുകളിലുള്ള കൂപ്പണുകള്‍ വഴിയാണ്‌
ഡാറ്റ ലഭിക്കുന്നത്‌. 10 രൂപയുടെ ചിപ്സുകള്‍
വാങ്ങുകയാണെങ്കില്‍ 1GB ഡാറ്റ ലഭിക്കും. 20 രൂപയുടെ ചിപ്സ്‌ വാങ്ങുമ്പോള്‍ 2 GB ഡാറ്റ ലഭിക്കും. ഇനി പെപ്‌സികോ സ്‌നാക്‌സ്‌ വാങ്ങുമ്പോള്‍ കൂപ്പണ്‍ നോക്കാന്‍ മറക്കരുത്‌.