BSNL ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാർത്ത!!.

ലാഭകരമായ രണ്ടു ഓഫറുകള്‍ BSNL ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു

BSNL ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സന്തോഷ വാർത്ത!!.


ബിഎസ്എൻഎൽ ഉപയോക്താക്കള്‍ക്ക് ഇതാ ലാഭകരമായ രണ്ടു ഓഫറുകള്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നു .18 രൂപയുടെ കൂടാതെ 198 രൂപയുടെ രണ്ടു മികച്ച ഓഫറുകളാണ് ഇപ്പോള്‍ BSNL പ്രീ പെയ്ഡ് ഉപഭോതാക്കള്‍ക്കായി നല്‍കുന്നത് .BSNL ന്റെ തമിഴ് നാട് ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇപ്പോള്‍ ഈ ഓഫറുകളുടെ വിവരങ്ങള്‍ നല്‍കിയിരിക്കുന്നത് .നിങ്ങളുടെ സ്ഥലങ്ങളില്‍ ഈ ഓഫറുകള്‍ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാര്‍ജ്ജ്‌ ചെയ്യുക .ഓഫറുകള്‍ നോക്കാം .

BSNL ന്റെ ഒരു ലാഭകരമായ ഓഫര്‍ ആണ് 18 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പോള്‍ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ദിവസ്സേന 1.8 ജിബിയുടെ 4ജി ഡാറ്റയാണ് ലഭിക്കുന്നത് .കൂടാതെ 250 മിനുട്ട് വോയിസ് കോളിങ്ങും ഇപ്പോള്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .ഡാറ്റ ലിമിറ്റ് കഴിഞ്ഞു കഴിഞ്ഞാല്‍ 80kbps സ്പീഡില്‍ ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 2 ദിവസ്സത്തേക്കാണ് .18 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭിക്കുന്നത് ഇതൊക്കെയാണ് .

അടുത്തതായി ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 198 രൂപയുടെ ഓഫറുകളാണ് .198 രൂപയുടെ റീച്ചാര്‍ജുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ അണ്‍ലിമിറ്റഡ് വോയിസ് കോളിംഗ് എന്നിവ ഈ ഓഫറുകളില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നതാണ് .ഈ 198 രൂപയുടെ ഓഫറുകള്‍ക്ക് 54 ദിവസ്സത്തെ വാലിഡിറ്റിയാണ് .