ബിഗ്ബോസേ കഴിഞ്ഞ വർഷം വായിൽ പഴയമായിരുന്നോ

ഫേക്ക് ആകുന്നവർക്ക് വിജയിക്കാൻ പറ്റുന്ന ഷോയാണ് ബിഗ്ബോസ് : ഹിമ ശങ്കർ

ബിഗ്ബോസേ കഴിഞ്ഞ വർഷം വായിൽ പഴയമായിരുന്നോ


സോഷ്യൽ മീഡിയയിൽ വൈറലായി ഹിമ ശങ്കറിന്റെ ഫേസ്ബുക് ലൈവ് വീഡിയോ. ബിഗ് ബോസ് വണ്ണിലെ മത്സരാർത്ഥിയായിരുന്നു ഹിമ. ലൈവിലൂടെ പറയുന്നതിങ്ങനെ,ബിഗ്ബോസ് കഴിഞ്ഞ വർഷം വായിൽ പഴമായിരുന്നോ,ഈ നീതി കഴിഞ്ഞ വർഷം നടപ്പാക്കാഞ്ഞത് എന്തുകൊണ്ട്.ഫേക്ക് ആകുന്നവർക്ക് വിജയിക്കാൻ പറ്റിയ ഷോയാണ്,റിയൽ ആയവർ ഔട്ട് ആകുക തന്നെ ചെയ്യും.

എനിക്ക് ഏഷ്യാനെറ്റിനോടോ ലാലേട്ടനോടോ ഒന്നും അല്ല പറയാനുള്ളത് ഷോയിലെ ഒഫീഷ്യൽസിനോടാണ്.എഡിറ്റ് ചെയ്ത് വളച്ചൊടിച്ച പ്രതികൂലമാക്കിയാണ് കാണിക്കുന്നത്.ഒരു സൈഡ് മാത്രം ബാക്കിയുള്ളവരെ മോശമാക്കി.കഴിഞ്ഞ വർഷം ശ്വേതാ ചേച്ചീനെ പോലും മൊട്ട കള്ളി എന്ന് വിളിച്ചത് പോലും കാണിച്ചു.രജിത് സാറിനോട് എനിക്ക് താല്പര്യമില്ല എന്നാൽ അദ്ദേഹത്തെ ഗെയിം സ്പിരിറ്റ് എനിക്ക് ഇഷ്ടമാണ്.ഇപ്പോ ജനങ്ങൾക്ക് മനസിലായി കാണും ബിഗ് ബോസ് എന്താണെന്ന്.ഷോ മാനവരാശിയ്ക്ക് എതിരാണ്.നെഗറ്റിവിറ്റി കൂടുതൽ ഉണ്ടാകും.

വീഡിയോ കാണാം.