ഏരിയ സെയില്‍സ് ഓഫീസര്‍മാരെ നിയമിക്കുന്നു.

പ്ലസ്ടു ആണ് യോഗ്യത. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്.

ഏരിയ സെയില്‍സ് ഓഫീസര്‍മാരെ നിയമിക്കുന്നു.


സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂര്‍ അഞ്ചേരിയിലെ ആയൂര്‍ധാര ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഔഷധങ്ങള്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നതിന് മൂന്നുശതമാനം കമ്മീഷന്‍ വ്യവസ്ഥയില്‍ ഏരിയ സെയില്‍സ് ഓഫീസര്‍മാരെ നിയമിക്കുന്നു. പ്ലസ്ടു ആണ് യോഗ്യത. എല്ലാ ജില്ലകളിലും ഒഴിവുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2354851, 0471-2433850, [email protected], [email protected]