എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്;പുത്തന്‍ ചിത്രങ്ങളുമായി ഭാവന.

ഇന്നത്തെ ദിവസത്തിനായി ഞാന്‍ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ്.

എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്;പുത്തന്‍ ചിത്രങ്ങളുമായി ഭാവന.


മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. കന്നഡയുടെ മരുമകളായ താരം ഇപ്പോള്‍ മലയാളത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഭാവന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളുംകുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍

'എന്റെ വികാരം തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം എനിക്ക് മാത്രമാണ്, ഇന്നത്തെ ദിവസത്തിനായി ഞാന്‍ തിരഞ്ഞെടുക്കുന്നത് സന്തോഷമാണ്', എന്ന് കുറിച്ചുകൊണ്ടാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. 5 ചിത്ര‌ങ്ങളാണ് ഈ വാക്കുകള്‍ക്കൊപ്പം ഭാവന പങ്കുവച്ചത്.