എല്‍.ഐ.സിയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

അവസാന തീയതി : മാര്‍ച്ച്‌ 15

എല്‍.ഐ.സിയില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു


എല്‍.ഐ.സിയില്‍ തൊഴിലവസരം. അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍, ഇലക്‌ട്രിക്കല്‍, ആര്‍ക്കിടെക്‌ട്, സ്ട്രക്ചറല്‍, എം.ഇ.പി. എന്‍ജിനിയര്‍), അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍(ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ആക്ച്വരിയല്‍, ലീഗല്‍, രാജ്ഭാഷ, ഐ.ടി.) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 218 ഒഴിവുകളുണ്ട്, ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദം/ബിരുദാനന്തരബിരുദമാണ് അടിസ്ഥാന യോഗ്യത. അപേക്ഷയോടൊപ്പം ഫോട്ടോ, ഒപ്പ്, വിരലടയാളം,  ഡിക്ലറേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യണം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദര്‍ശിക്കുക : https://licindia.in/