ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ്‌

273 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ്‌ ജോ ബൈഡന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എത്തുന്നത്‌.

ജോ ബൈഡന്‍ അമേരിക്കന്‍  പ്രസിഡന്റ്‌


അമേരിക്കയുടെ 46ആമത്‌ പ്രസിഡന്റായി ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടു. 273 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ്‌ ജോ ബൈഡന്‍ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ എത്തുന്നത്‌. പെന്‍സില്‍വാനിയയിലെ വോട്ടുകള്‍ നേടിയാണ്‌ ജോ ബൈഡന്‍ വിജയമുറപ്പിച്ചത്‌. കമല ഹാരിസ്‌ അമേരിക്കയുടെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെടുകയാണ്‌.

അതേസമയം, ഓദ്യോഗികമായ പ്രഖ്യാപനം
പുറത്തുവന്നിടില്ല.