സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി.

9 പേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 12 പേര്‍ രോഗമുക്തരായി.


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ചികില്‍സയിലായിരുന്ന 12 പേര്‍ രോഗമുക്തരായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേരും അടുത്തിടെ രോഗം സ്ഥിരീകരിച്ചവരാണ്. സംസ്ഥാനത്തിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷ പകരുന്നതാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എച്ച്‌.ഐ.വി മരുന്ന് ഉപയോഗിച്ച്‌ ചികിത്സച്ചു; കൊച്ചിയില്‍ പരിശോധനാഫലം നെഗറ്റീവ്