മനസ്സിനെ കുളിരണിയിപ്പിക്കും പുതിയതലമുറ വയലിൻ നാദം

എത്ര മനോഹരമാണ് ഈ കുട്ടിയുടെ പെർഫോമെൻസ്..ആരുകണ്ടാലും മനസ്സ് നിറഞ്ഞുപോകും...


വേദ മിത്ര എൻ.എം

തൃശൂർ എസ്‌ആർ‌വി ഗവൺ‌മെന്റ് കോളേജ് ഓഫ് മ്യൂസിക് ആൻഡ് പെർഫോമിംഗ് ആർട്സ് കോളേജിൽ ഒന്നാം വർഷ വയലിൻ വിദ്യാർത്ഥിനി ആണ് വേദ മിത്ര. എട്ടാം ക്ലാസ് മുതൽ തന്നെ  കർണാട്ടിക്കിലും  വെസ്റ്റേണിലും  പ്രാഗൽഫ്യം നേടിട്ടുണ്ട്. വെസ്റ്റേണിൽ  അഞ്ചു  വർഷം തുടർച്ചയായി ഫസ്റ്റ് വാങ്ങിക്കൊണ്ടിരിക്കയാണ്,വയലിൻ മാത്രമല്ല  സംഗീതത്തിലും,ഗിറ്റാർ വായിക്കുന്നതിലും വേദ മിത്ര  മുൻപന്തിയിലാണ്. പഠിക്കുന്നത്‌ തൃശൂർ ആണെങ്കിലും സ്വന്തം നാട് കണ്ണൂരാണ്.

വേദ മിത്രയുടെ ഒരു വയലിൻ പെർഫോമെൻസ് ഒന്ന് കണ്ടുനോക്കൂ...