പാ​ല​ക്കാ​ട് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍;ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. 

പാ​ല​ക്കാ​ട് സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍;ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​ക്കു സ​മീ​പം കു​റാ​ഞ്ചേ​രി​യി​ല്‍ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ആ​ളൊ​ഴി​ഞ്ഞ പ​റമ്പി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. 
ആ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. 

 കൊറോണ വൈറസ് പകരുന്നത് കോഴികളില്‍ നിന്നും;വ്യാജ വാർത്ത പ്രചരിക്കുന്നു.