കൊറോണ ബോധവത്ക്കരണം: കേരളാ പൊലീസിന്റെ കിടിലൻ ഡാൻസ് വീഡിയോ.

കോവിഡിനെ തുരത്താനുള്ള വ്യക്തി പരിസര ശുചിത്വം കലക്കനൊരു ഡാന്‍സിലൂടെ പരിചയപ്പെടുത്തുകയാണ് കേരളാ പൊലീസ്.

കൊറോണ ബോധവത്ക്കരണം: കേരളാ പൊലീസിന്റെ കിടിലൻ ഡാൻസ് വീഡിയോ.


കോവിഡിനെ തുരത്താനുള്ള വ്യക്തി പരിസര ശുചിത്വം കലക്കനൊരു ഡാന്‍സിലൂടെ പരിചയപ്പെടുത്തുകയാണ് കേരളാ പൊലീസ്. ജനപ്രിയ ഗാനമായ 'കളക്കാത്തയുടെ' അകമ്പടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ചുവടുകള്‍ വയ്ക്കുമ്പോള്‍ നിറഞ്ഞ പിന്തുണയുമായി സോഷ്യല്‍ മീഡിയയും.