ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം.

ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം.


കൊല്ലം: ചാത്തന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ചാത്തന്നൂര്‍ സ്റ്റാന്റേര്‍ഡ് ജംഗ്ഷനില്‍ ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു.

 കൊറോണ വൈറസ് : ചൈനയില്‍ മരണസംഖ്യ 1468 കവിഞ്ഞു.