സോഷ്യൽ മീഡിയയിൽ തരംഗമായി ലാലേട്ടൻറെ വാച്ച് !! വില കണ്ട് അമ്പരന്ന് ആരാധകർ.

ഇ ഫോട്ടോയിൽ ലാലേട്ടൻ അണിഞ്ഞിരിക്കുന്ന വാച്ചിന്റെ വിലയാണ് ഇപ്പോൾ ആരാധകരുടെ ചർച്ച . 

സോഷ്യൽ മീഡിയയിൽ തരംഗമായി  ലാലേട്ടൻറെ  വാച്ച് !! വില കണ്ട് അമ്പരന്ന് ആരാധകർ.


സോഷ്യൽ മീഡിയയിൽ ഇപ്പോൾ  വൈറലാകുന്നത് ലാലേട്ടനും പൃഥ്വിരാജും ദുൽഖറും ഒന്നിച്ചുള്ള ചിത്രമാണ് . പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്. ഇതിന് അടിക്കുറിപ്പ് വേണ്ട എന്നായിരുന്നു ചിത്രത്തോടൊപ്പം സുപ്രിയ കുറിച്ചത്. ഓണത്തിന് നടക്കുന്ന ഏഷ്യാനെറ്റിന്റെ പരിപാടിയോട് അനുബന്ധിച്ചായിരുന്നു ഇവരുടെ കണ്ടുമുട്ടൽ എന്നാണ് പറയുന്നത് .ഇ ഫോട്ടോയിൽ ലാലേട്ടൻ അണിഞ്ഞിരിക്കുന്ന വാച്ചിന്റെ വിലയാണ് ഇപ്പോൾ ആരാധകരുടെ ചർച്ച . 

നീണ്ട നേരത്തെ ഓൺലൈനൻ തിരച്ചിലിനോടുവിൽ ആരാധകർ വാച്ചിന്റെ വില കണ്ടെത്തുകയും ചെയ്തു. 41 ലക്ഷത്തിന് മുകളിലാണ് ലാലേട്ടന്റെ ആ വാച്ചിന്റെ വില.ആരാധകരെ പോലെ തന്നെ താരങ്ങളും ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.