ലോക്ക് ഡൗണില്‍പ്പെട്ട് ബോറടിച്ചിരിക്കുകയാണോ ??

ലോക്ക് ഡൗണ്‍ സമയത്ത് കുടുംബത്തോടൊപ്പമുള്ള ഇന്‍ഡോര്‍ ടിക് ടോക്ക് വീഡിയോസ് ഞങ്ങള്‍ക്ക് അയച്ചു തരൂ....

ലോക്ക് ഡൗണില്‍പ്പെട്ട് ബോറടിച്ചിരിക്കുകയാണോ ??


ഈ ലോക്ക്ഡൗൻ വേളയിൽ നിങ്ങൾ ചെയ്ത ആകർഷകമായ ticktok വീഡിയോ ഞങ്ങൾക്ക് അയച്ചു തരുന്നതിലൂടെ നിങ്ങളുടെ കഴിവുകൾ ലോകം കാണുകയും കൂടുതൽ പേർ ഇഷ്ടപ്പെടുന്ന മൂന്നു വിഡിയോകൾക്ക് ആകർഷകമായ സമ്മാനങ്ങളും ഞങ്ങൾ നൽകുന്നു.നിങ്ങൾ ഞങ്ങൾക്കയക്കുന്ന വിഡിയോകൾ വീടിന് ഉള്ളിൽ(ഇൻഡോർ)നിന്നു ഉള്ളത് ആകണം #stay home എന്ന സന്ദേശം കൂടി ഞങ്ങൾ ഈ കൊണ്ടസ്റ്റിലൂടെ സമൂഹത്തിന് നൽകുന്നു.


വിഡിയോ അയയ്ക്കുന്നതിനു മുൻപ് താഴെയുള്ള നിയമാവലി നിർബന്ധമായും വായിക്കുമല്ലോ...

 

ലോക്ക് എ' ടോക്/ Lock A' Tok മത്സരത്തിൻറെ നിയമാവലിയും നിർദ്ദേശങ്ങളും

മത്സരാർത്ഥികൾ നിർബന്ധമായും TikTok App ഉപയോഗിച്ച് നിർമിച്ച ഒരു ഇൻഡോർ സ്റ്റൈൽ വീഡിയോ ഫയൽ ഇമെയിൽ ഐഡി അല്ലെങ്കിൽ വാട്സാപ്പ് നമ്പറിലേക് അയച്ചു തരിക. എല്ലാ ടിക്കറ്റൊക്കെഴ്സിനും വിജയാശംസകൾ നേരുന്നു.

 

1 . തീം/ സ്റ്റൈൽ:

ലോക്ക് ഡൗണുമായി ബന്ധപ്പെട്ട സാമൂഹ്യ സന്ദേശം തരുന്ന വീഡിയോകൾ, കുടുംബാംഗങ്ങൾക്കൊപ്പം ഉള്ള വീഡിയോകൾ 
എന്നിവ അഭികാമ്യം (ഇൻഡോർ ചിത്രീകരിച്ച മറ്റു വീഡിയോകളും പരിഗണിക്കും).

2 . ദൈർഖ്യം:

15 മുതൽ 60 സെക്കൻഡ്‌ വരെ.

നിബന്ധനകൾ

1. വ്യക്തതയുള്ള ശബ്ദവും ദൃശ്യങ്ങളും വീഡിയോയ്ക്ക് അഭികാമ്യം.  

2. അശ്ലീലം, അനുചിത സംഭാഷണം, അസഭ്യം പാടില്ല.

3 . ഉചിതമായ ഫലിതം, സംഭാഷണം, നൃത്തം, അവതരണം.

4. ഉചിതമായ വസ്ത്രധാരണം.

5. ഒരാളുടെ ഒരു വീഡിയോ മാത്രമേ എൻട്രിയായി സ്വീകരിക്കുകയുള്ളൂ.   

6. പേര് അഡ്രസ് കോൺടാക്ട് നമ്പർ എന്നിവ വിഡിയോയോടൊപ്പം നൽകണം.

7. മത്സരാർത്ഥി നിർബന്ധമായും വിഡിയോയിൽ ഉണ്ടായിരിക്കണം.   

8. സമ്മാനം ലഭിക്കുന്ന പക്ഷം തിരിച്ചറിയൽ രേഖ ബോധ്യപ്പെടുത്തണം.   

മൂല്യനിർണയ സൂചകങ്ങൾ

  1. നിങ്ങൾ തരുന്ന വീഡിയോയുടെ അവതരണം, ഒറിജിനാലിറ്റി, വിഷ്വൽ പ്രെസൻസ് തുടങ്ങിയവ പരിഗണിച്ച് ഞങ്ങളുടെ ജൂറി അംഗങ്ങൾ മികച്ച 50 വിഡിയോകൾ തിരഞ്ഞെടുക്കും. 
  2. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കുന്ന വിഡിയോകൾ  സോഷ്യൽ മീഡിയയിലൂടെ പബ്ലിഷ് ചെയ്യുകയും പ്രേക്ഷകരുടെ പ്രതികരണം അനുസരിച്ച് (Like, Comment & Share) മികച്ച 3 വിഡിയോകൾ തിരഞ്ഞെടുക്കുകയും ചെയ്യും.
  3. വിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുകയും ചെയ്യും. 
  4. തിരഞ്ഞെടുത്ത വിഡിയോകൾ പബ്ലിഷ് ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ: 
    Facebook, Hello, Youtube, Instagram, Sharechat

മത്സരപ്രവേശനം

നിങ്ങളുടെ വീഡിയോ വാട്സാപ്പ് ചെയ്യൂ: +91 7034 7033 04

അവസാന തീയതി : 30 മെയ് 2020

മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും ഏറ്റവും പുതിയ വാർത്തകൾക്കും