നടി പറവൈ മുനിയമ്മ അന്തരിച്ചു

നടി പറവൈ മുനിയമ്മ അന്തരിച്ചു


മധുര : ജനപ്രിയ നടിയും  നാടോടി ഗായികയുമായിരുന്ന പറവൈ മുനിയമ്മ അന്തരിച്ചു. 83 വയസായിരുന്നു. ഏറെക്കാലമായി അസുഖബാധിതയായി  ചികിത്സയിലായിരുന്നു. നാടൻപാട്ട് രംഗത്ത് പ്രശസ്തയായ മുനിയമ്മ ഇരുപത്തഞ്ചോളം തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം പോക്കിരിരാജയിലും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ Click ചെയ്യൂ