പായിപ്പാട് സംഭവം ; അതിഥി തൊഴിലാളി അറസ്റ്റിൽ

ബംഗാൾ സ്വദേശിയാണ് അറസ്റ്റിലായത്

പായിപ്പാട് സംഭവം ; അതിഥി തൊഴിലാളി അറസ്റ്റിൽ


പായിപ്പാട് : പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം ആഹ്വനം ചെയ്ത ഒരാൾ അറസ്റ്റിൽ. ബംഗാൾ സ്വദേശി മുഹമ്മദ് റൈഞ്ച് ആണ് അറസ്റ്റിലായത്. നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകളെ സംഗം ചേരാൻ വിളിച്ചു കൂട്ടി, ലോക്ക് ഡൗൺ ലംഘിച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈൽ ഫോൺ വിവരങ്ങൾ പോലീസ് പരിശോദിച്ചു വരികയാണ്.