'ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അത്ഭുതം'; മഞ്ജരി

ജഡായുപ്പാറയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാം പോസ്റ്റ് ലൂടെ പങ്കുവെച്ചു കൊണ്ടായിരുന്നു മഞ്ജരി ഇങ്ങനെ പറഞ്ഞത്

'ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അത്ഭുതം'; മഞ്ജരി


ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ അത്ഭുതമാണ് ചടയമംഗലം ജഡായു എർത് സെന്റർ എന്ന്  മലയാളികളുടെ പ്രിയ ഗായിക മഞ്ജരി.

നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ എക്കാലത്തെയും മികച്ച അനുഭവങ്ങളിലൊന്നായ ഈ മനോഹരമായ വിനോദസഞ്ചാര കേന്ദ്രം ജഡായു എർത് സെന്റർ, ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം ഒരു യഥാർത്ഥ അത്ഭുതമാണ്, ഒപ്പം പ്രകൃതിഭംഗിയിൽ നിങ്ങൾ ആശ്ചര്യഭരിതരാകുമെന്നും സമാധാനപരമായ നിമിഷങ്ങൾ ആസ്വദിച്ച് വീട്ടിലേക്ക് മടങ്ങുമെന്നും എനിക്ക് ഉറപ്പുണ്ട്.