Posts

Kerala

റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്.

കൊട്ടിയം സ്വദേശിനിയായ ഇരുപത്തിനാലുകാരി റംസി ഈ മാസം മൂന്നാം തീയതിയാണ് ജീവനൊടുക്കിയത്.

India

പേ ടി എം ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു.

മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ്  ഗൂഗിൾ അധികൃതരുടെ നടപടി

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 348 പേർക്ക്  രോഗം  സ്ഥിരീകരിച്ചു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ - 26. 

Kerala

സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്...

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Kerala

സ്വകാര്യബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണവുമായി സര്‍ക്കാര്‍.

പരമാവധി ഓടാവുന്ന ദൂരം 140 കിലോമീറ്ററാക്കി ചുരുക്കി.

Kerala

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്,...

ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്.

Kerala

തലസ്ഥാനത്ത് രണ്ട് കാഷ്വാലിറ്റികള്‍ ലോകോത്തര നിലവാരത്തിലേക്ക്

മെഡിക്കല്‍ കോളേജില്‍ 33 കോടിയുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍.

Kerala

ധൈര്യത്തോടെ മുന്നോട്ടുപോകുന്നത് ഒളിച്ചുവയ്ക്കാൻ ഒന്നുമില്ലാത്തതിനാൽ:...

വികാരഭരിതമായ കുറിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ.

Kerala

വിഴിഞ്ഞത്ത് കടലിൽ കാണാതായ 2 പേരുടെ മൃതദേഹം കണ്ടെത്തി

കോവളത്തിനും പൂന്തുറയ്ക്കും ഇടയിലുള്ള ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

NEWS

വിവാഹത്തിൽ പങ്കെടുത്ത 17 പേർക്ക് കൊവിഡ്

തലവൂർ പഞ്ചായത്തിലെ പിടവൂരിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Kerala

കരിപ്പൂരില്‍ വിമാനമിറങ്ങിയ ആളെ തട്ടിക്കൊണ്ടുപോയി.

ഇന്നലെ രാത്രി കൊണ്ടോട്ടിയിലാണ്‌ സംഭവം.

NEWS

മന്ത്രി AK ബാലന്റെ കാറിന് നേരെ യൂത്ത് കോൺഗ്രസ് അക്രമം;...

മന്ത്രി തിരുവനന്തപുരത്തേക്ക് വരുമ്പോഴായിരുന്നു അക്രമം.

Kerala

പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് അന്തരിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

Kerala

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കണ്ടെയിൻമെന്റ് സോണിനു പുറത്തുപോകാൻ പാടില്ല.