പ്രണവിന് താങ്ങായി ഷഹന.

ഏറെ നാളെത്തെ പ്രണയത്തിനു ശേഷം പ്രണവും ഷഹാനയും വിവാഹിതയായി.

പ്രണവിന് താങ്ങായി ഷഹന.


റെ നാളെത്തെ പ്രണയത്തിനു ശേഷം പ്രണവും ഷഹാനയും വിവാഹിതയായി. ഒരു ബൈക്ക് ആസിഡന്റിൽ നെഞ്ചിനു താഴെ തളർന്ന് കിടപ്പിലായിരുന്നു പ്രണവ്. ഇരിങ്ങാലക്കുട സ്വദേശിയാണ് പ്രണവ്. 
പ്രണവിന് ഷഹാന എന്നും കൂട്ടായിരിക്കും. അമ്പലത്തിൽ ലളിതമായ ഒരു താലിക്കെട്ടോടു കൂടിയാണ്  ഷഹാനയെ വീട്ടിലേക്ക് കൊണ്ട് വന്നത്.