ബുധനാഴ്ച മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

സം​യു​ക്ത സ​മ​ര​സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ബുധനാഴ്ച മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ​ബ​സു​ട​മ​ക​ള്‍ ബു​ധ​നാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്.  ടി​ക്ക​റ്റ് നി​ര​ക്ക് വ​ര്‍​ധ​ന അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാണ് സമരം. മി​നി​മം ബ​സ് ചാ​ര്‍​ജ് 10 രൂ​പ​യാ​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

കി​ലോ​മീ​റ്റ​ര്‍ നി​ര​ക്ക് 90 പൈ​സ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണം. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ നി​ര​ക്ക് 5 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും ഉ​ട​മ​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. സം​യു​ക്ത സ​മ​ര​സ​മി​തി​യാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.