ഇത് പൊളിച്ചു! വെറൈറ്റി മാസ്കുമായി രമേഷ് പിഷാരടി.

സ്വന്തം മുഖത്തിനോട് സാദൃശ്യം തോന്നുന്ന മാസ്കുമായിട്ടാണ് താരം എത്തിയിരിക്കുന്നത്

ഇത് പൊളിച്ചു! വെറൈറ്റി മാസ്കുമായി രമേഷ് പിഷാരടി.


വെറൈറ്റി മാസ്കുമായി രമേഷ് പിഷാരടി, രമേശ് പിഷാരടിയുടെ വെറൈറ്റി മാസ്ക് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സ്വന്തം മുഖത്തിനോട് സാദൃശ്യം തോന്നുന്ന മാസ്കുമായിട്ടാണ് താരം ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. മാസ്ക് അണിഞ്ഞുകൊണ്ട് പിഷാരടി തന്നെയാണ് തന്റെ പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

'ശോ ഇതു പ്രതീക്ഷിച്ചില്ലെന്നും, നിങ്ങള്‍ പൊളിയാണെന്നും എന്നിങ്ങനെ രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയിരിക്കുന്നത്