കോൺഗ്രസ്സുകാർക്കെതിരെ മോശം വാക്കുമായി രശ്മി ആർ നായർ

തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകും എന്ന് പറഞ്ഞത് നുണയാണ് "തങ്ങൾക്കൊന്നും കിട്ടിയില്ല" എന്ന അർത്ഥത്തിൽ കോൺഗ്രസ്സുകാർ പോസ്റ്റ് ചെയ്യുന്നുണ്ട്

കോൺഗ്രസ്സുകാർക്കെതിരെ മോശം വാക്കുമായി  രശ്മി ആർ  നായർ


വളരെ അധികം ആരാധകർ ഉള്ള ഒരു ബിക്കിനി മോഡൽ ആണ് രശ്മി ആർ നായർ.  രശ്മിയുടെ ചിത്രങ്ങൾ എപ്പോൾ ഇറങ്ങിയാലും വൈറലാകാറുണ്ട്. സോഷ്യൽ മീഡിയയിലൂടെ തൻ്റെ നിലപാടുകൾ തുറന്നു പറയുന്നതിലൂടെ വളരെയധികം വിമർശനങ്ങൾ നേരിടേണ്ടിവരുന്ന ഒരു മോഡൽ കൂടിയാണ് രശ്മി.

ഇപ്പോൾ രശ്മി പ്രതിപക്ഷ നേതാവിനെ കളിയാക്കികൊണ്ട് ഫേസ്ബുക്കിൽ  ഇട്ട പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുഖ്യമന്ത്രി ഇന്നലെ തെരുവ് പട്ടികൾക്ക് ഭക്ഷണം നൽകും എന്ന് പറഞ്ഞത് നുണയാണ് "തങ്ങൾക്കൊന്നും കിട്ടിയില്ല" എന്ന അർത്ഥത്തിൽ കോൺഗ്രസ്സുകാർ പോസ്റ്റ് ചെയ്യുന്നുണ്ട് മുഖ്യമന്ത്രി പറഞ്ഞത് ശരിക്കുള്ള പട്ടികളുടെ കാര്യമാണ് എന്ന് ഇവന്മാരെ ആരെങ്കിലും പറഞ്ഞു മനസിലാക്കണം .അല്ലെങ്കിൽ രമേശ് ചെന്നിത്തല നാളെ ചിലപ്പോൾ ഇതുപറഞ്ഞു പത്ര സമ്മേളനം നടത്താൻ സാധ്യതയുണ്ട്

എന്നാൽ കൊറോണ ഭീതിയിൽ ലോകം ഭയന്നു വിറക്കുമ്പോഴും ഇത്തരത്തിലുള്ള മോശം അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലൂടെ സോഷ്യൽ മീഡിയയിൽ ഒരുപാടു വിമർശനങ്ങൾ രശ്മി നേരിടുന്നുണ്ട്.