ക്രിസ്തുമസ് ദിന സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവെച്ച് പ്രിയതാരം സാനിയ

തൻറെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫോട്ടോകൾ പങ്കുവെച്ചത്

ക്രിസ്തുമസ് ദിന സ്പെഷ്യൽ ചിത്രങ്ങൾ പങ്കുവെച്ച്  പ്രിയതാരം സാനിയ


ക്രിസ്തുമസ് ആയതോടെ സ്പെഷ്യൽ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചെയ്യുന്ന തിരക്കിലാണ് മലയാളത്തിൻറെ പ്രിയ താരങ്ങൾ.ഇപ്പോഴിതാ 'ക്യൂൻ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് ചേക്കേറിയ പ്രിയ നായക സാനിയ ഇയ്യപ്പൻ ക്രിസ്മസ് വേഷത്തിൽ നേർന്നിരിക്കുകയാണ്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു ചിത്രം ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആൾക്കാരാണ് കണ്ടത്

 

View this post on Instagram

Merry Christmas ????. ???? : @jiksonphotography

A post shared by SANIYA IYAPPAN (@_saniya_iyappan_) on

View this post on Instagram

Merry Christmas.???? ???? : @jiksonphotography

A post shared by SANIYA IYAPPAN (@_saniya_iyappan_) on