കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ നിർമ്മിച്ച ചെറു വീഡിയോ വൈറൽ ആകുന്നു

കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ നിർമ്മിച്ച ചെറു വീഡിയോ വൈറൽ ആകുന്നു

കോവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്ന കൊച്ചിയിലെ ഒരു കൂട്ടം യുവാക്കൾ നിർമ്മിച്ച ചെറു വീഡിയോ വൈറൽ ആകുന്നു. തോപ്പുംപടി സ്വദേശികളായ നിമേഷ് ജോസി , അരുൺ ആന്റണി,
ടോം ഹിരൺ
സേവ്യർ പിങ്കു
ജോബിൻ ജോസഫ് സാംസൺ
ജിതിൻ സിബിച്ചൻ,
അജയൻ എന്നിവരാണ് ഇതിന്റെ പിന്നണിയിൽ