കാത്തിരുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടീസർ പുറത്തിറങ്ങി

ഇന്ന് വൈകിട്ട് 7 മണിക്കാണ് ടീസർ പുറത്തിറങ്ങിയത്

കാത്തിരുന്ന മമ്മൂട്ടി ചിത്രം ഷൈലോക്കിന്റെ ടീസർ പുറത്തിറങ്ങി


അജയ് വാസുദേവ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ഷൈലോക്കിന്‍റെ ടീസർ പുറത്തിറങ്ങി. പലിശക്കാരനായാണ് മമ്മൂട്ടി 'ഷൈലോക്കി'ല്‍ എത്തുന്നത്. എറണാകുളത്ത് ഷൂട്ടിംഗ് നടക്കുന്ന ചിത്രത്തില്‍ തമിഴ് താരം രാജ് കിരണും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. കറുപ്പും കറുപ്പും അണിഞ്ഞ് വേറിട്ട ഗെറ്റപ്പിലാണ് ഒരു പ്രതിനായക പരിവേഷത്തിൽ മമ്മൂക്കയുടെ വേഷം.